ഈന്തപ്പനയുടെ പരുപരുത്ത
ഓലയില്‍ കിടന്നു
പുറത്തു തയമ്പുള്ളവന് !!
ദൈവ സ്നേഹം കൊതിച്ചു
കരഞ്ഞു കണ്ണീര്‍തടം
കറുത്ത് പോയവന് !!
പ്രിയ രക്ഷാധിക്കരിക്കുവേണ്ടി
സൗഭാഗ്യങ്ങള്‍ ത്യജിക്കുന്നതില്‍
മത്സരിച്ചവന് !!
അഹന്തയുടെ റോമ പേര്ഷ്യകളെ
മുട്ട് കുത്തിച്ചവന്‍ !!
പ്രജയുടെ വയറ്റാട്ടിയായി
സ്വന്തം ഭാര്യയെ നിയോഗിച്ച
രാഷ്ട്രത്തലവന് !!
ചെറ്റകുടിലിലെ വൃദ്ധയുടെ
വേലക്കാരനായ ഭരണാധിപന് !!
യുഫ്രെടീസ് ടൈഗ്രിസ് നദീ തീരങ്ങളിലെ
ആട്ടിന്‍ കുട്ടിയുടെ അന്നത്തില്‍ പോലും
കാര്ക്കശ്യമുള്ളവന് !!
അനീതിക്കുമേല്‍ കരുത്തിന്റെ വാളുമായി
എഴുന്നേറ്റു നിന്ന ധീരന് !!
പിശാചിന്റെ പേടിസ്വപ്നമായ
ദൈവവിശ്വാസി !!
ഉമര്‍ !! നീ ചരിത്രത്തിന്റെ
മാത്രം ആവശ്യമല്ല
വര്‍ത്തമാനത്തിന്റെയും ഭാവിയുടെയും
കൂടിയാണ് !!
ഉമര്‍ !! നീ ചരിത്രത്തില്‍ തീര്‍ത്ത
വിപ്ലവം ഇന്നിന്റെയും നാളെയുടെയും
കൂടിയാണ് .!!
ഉമര്‍!! പ്രജകള്‍ നിന്നെ കാത്തിരിക്കുന്നു
നിന്റെ കാലഘട്ടത്തിന്റെ അവതാരത്തിനു വേണ്ടി!!
ഓലയില്‍ കിടന്നു
പുറത്തു തയമ്പുള്ളവന് !!
ദൈവ സ്നേഹം കൊതിച്ചു
കരഞ്ഞു കണ്ണീര്‍തടം
കറുത്ത് പോയവന് !!
പ്രിയ രക്ഷാധിക്കരിക്കുവേണ്ടി
സൗഭാഗ്യങ്ങള്‍ ത്യജിക്കുന്നതില്‍
മത്സരിച്ചവന് !!
അഹന്തയുടെ റോമ പേര്ഷ്യകളെ
മുട്ട് കുത്തിച്ചവന്‍ !!
പ്രജയുടെ വയറ്റാട്ടിയായി
സ്വന്തം ഭാര്യയെ നിയോഗിച്ച
രാഷ്ട്രത്തലവന് !!
ചെറ്റകുടിലിലെ വൃദ്ധയുടെ
വേലക്കാരനായ ഭരണാധിപന് !!
യുഫ്രെടീസ് ടൈഗ്രിസ് നദീ തീരങ്ങളിലെ
ആട്ടിന്‍ കുട്ടിയുടെ അന്നത്തില്‍ പോലും
കാര്ക്കശ്യമുള്ളവന് !!
അനീതിക്കുമേല്‍ കരുത്തിന്റെ വാളുമായി
എഴുന്നേറ്റു നിന്ന ധീരന് !!
പിശാചിന്റെ പേടിസ്വപ്നമായ
ദൈവവിശ്വാസി !!
ഉമര്‍ !! നീ ചരിത്രത്തിന്റെ
മാത്രം ആവശ്യമല്ല
വര്‍ത്തമാനത്തിന്റെയും ഭാവിയുടെയും
കൂടിയാണ് !!
ഉമര്‍ !! നീ ചരിത്രത്തില്‍ തീര്‍ത്ത
വിപ്ലവം ഇന്നിന്റെയും നാളെയുടെയും
കൂടിയാണ് .!!
ഉമര്‍!! പ്രജകള്‍ നിന്നെ കാത്തിരിക്കുന്നു
നിന്റെ കാലഘട്ടത്തിന്റെ അവതാരത്തിനു വേണ്ടി!!


ഉമറിനോ കൊട്ടാരമില്ല!
ReplyDeleteകൂട്ടിനോ പരിവാരമില്ല!
ചുറ്റുകാവല്കാരുമില്ലാ തുള്ള രാജാവ്
അവരാള് മഹാത്മാവ് !
എന്ന ഗാനം മനസ്സിലേക്ക് വന്നു.
Greate
Delete