വീടിന്‍റെ മുകളിലെ നിലയിലെ ഒഴിഞ്ഞ പിന്നാമ്പുറത്ത് ഫൈബറിന്‍റെ കസേരയില്‍ ആകാശത്തിലെ നക്ഷത്രങ്ങളെയും നോക്കി അന്ധം വിട്ടു ഇരിക്കുമ്പോള്‍ . ചിന്തയുടെ ഉള്ളിന്‍റെ ഉള്ളില്‍ തൃശൂര്‍ പൂരത്തിലെ വെടികെട്ടു പോലെ വിസ്ഫോടനങ്ങള്‍ ..അതിനെ ഞാന്‍ എന്‍റെ ഒച്ചപ്പാടുകള്‍ എന്ന് വിളിച്ചു ...ഈ ബ്ലോഗില്‍ എഴുതി പിടിപ്പിചിരിക്കുന്നതും അത് തെന്നെ .
..ഓ !!! ഞാന്‍ ആരാ എന്ന് പറയാന്‍ മറന്നു ...:)
ഏതൊരു മനുഷ്യനെയും പോലെ മാതാവിന്‍റെ ഗര്‍ഭാശയത്തില്‍ നിന്ന് ഭൂമിയുടെ മുകളിലോട്ടു വന്നു വീണവന്‍ . സാമൂഹിക ജീവിയായാത്ത് കൊണ്ട് സമൂഹത്തെ കുറിച്ച് ഒരു ചുക്കും അറിയില്ല ...എന്നാലും ആവഭാവങ്ങള്‍ ഗംഭീരം !!!! മനുഷ്യനാകണം എന്നാണു വല്ലാത്ത ആഗ്രഹം .
അതിനുള്ള അഗാത പരിശ്രമത്തിലാണ് !!!. എന്നെ കുറിച്ച് ഇത്രയെ ഒള്ളു കൂടുതല്‍ ആയാല്‍ ബോറാകും !!!
എല്ലാവര്‍ക്കും ചിലതൊക്കെ പറയാനുണ്ട് എനിക്കും ചിലതൊക്കെ പറയാനുണ്ട് .എനിക്കുമില്ലേ ആവിഷ്ക്കാര സ്വാതന്ത്ര്യം ,അഭിപ്രായ സ്വാതന്ത്ര്യം !!!!! അതുകൊണ്ട് ഞാനും പറയട്ടെ ചിലതൊക്കെ...
എന്‍റെ പറച്ചലുകളില്‍ ജീവിച്ചിരികുന്നവരു മായോ മരിച്ചു പോയവരു മായോ വല്ല സാദ്ര്യശ്യമോ തോന്നുകയാണേല്‍ തികച്ചും കരുതിക്കൂട്ടിയാണെന്ന്
മനസിലാക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു ............

No comments:
New comments are not allowed.