മാര്‍ഗ്ഗേ വരും ഭ്രാഷ്ട്ടുകള്‍
മാര്‍ഗ്ഗത്തില്‍ ഊന്നും വാശി ആകില്‍ .
ചങ്ങല കൂട്ടുകളില്‍ വരിക്കതിരിക്കാം .
ദൃഷ്ടികള്‍ തെളിഞ്ഞാല്‍ ബോധനം -
പാനം ചെയ്യും സര്‍വ്വതും
അടഞ്ഞ അഴികളില്‍ പ്രകാശത്തിന്‍
നിറം എന്നും കറുപ്പ് തെന്നെ .
അന്നം അറ്റവന്‍ ,ആരുമില്ലാത്തവന്‍
അവശനായവാന്‍ ആടിയോടപ്പെട്ടവന്‍
നിന്‍റെ വിശ്വാസത്തെ തൊട്ടറിയുന്നിലേല്‍
വായിക്കുക !!!ദൈവനാമത്തില്‍
നീ പരിഹസിക്കുന്നുവോ ?
നിനക്കാണ് കോപം നിനക്കാണ് ശാപം !!!



No comments:
Post a Comment