നോക്കുക !!! കണ്ണില്‍ നനവ് നിറക്കുന്ന ജീവനില്‍
ആത്മാവിന്‍റെ ആഴത്തില്‍ കത്തിയാളുന്ന
വിപ്ലവാഗ്നിയില്‍
പടര്‍ത്തിയ ചൂട്ടില്‍ നിന്ന് വഴി
തെളിക്കുക
കാലഹരണപ്പെട്ട കാലത്തെ വെളുത്ത
വെളിച്ചം കൊണ്ട് നെരിടാന്‍ !!!
ആത്മാവിന്‍റെ ആഴത്തില്‍ കത്തിയാളുന്ന
വിപ്ലവാഗ്നിയില്‍
പടര്‍ത്തിയ ചൂട്ടില്‍ നിന്ന് വഴി
തെളിക്കുക
കാലഹരണപ്പെട്ട കാലത്തെ വെളുത്ത
വെളിച്ചം കൊണ്ട് നെരിടാന്‍ !!!


No comments:
Post a Comment