കാര്യമില്ലാത്ത കാര്യം
ആണേലും എന്റെ കാര്യം അത് പറഞ്ഞല്ലേ പറ്റു
Saturday, 15 March 2014
ഇനിയും ആത്മാവിനെ
ചന്തയില്‍ പ്രതിഷ്ടിക്കാത്തവര്‍ക്ക്
ചൂണ്ടു വിരല്‍ ഒരു ആയുധം ആണ്
ഹൃദയത്തെ മടുപ്പിക്കുന്ന പലതിനെയും
ചൂരല്‍ പ്രയോഗം
നടത്താന്‍ ചിലപ്പോള്‍ ഒന്ന്
ചൂണ്ടിയാല്‍ മതിയാകും .