കണ്ണില്‍ ഇരുട്ട് മൂടിയ ദിനങ്ങള്‍
ഞാന്‍ ഓര്‍ക്കുന്നുണ്ട്.
അസഹ്യമായ വേദനയില്‍ വെന്തു നീറിയ
എന്റെ അതമാവിനെ നിങ്ങള്‍ പരിഹസിച്ചതും.
കല്ലിലും മുള്ളില്ലും തട്ടി കീറി രക്തം വാര്‍ന്ന
എന്‍റെ കാല്‍പാദങ്ങള്‍
നിങ്ങള്‍ കാണുന്നില്ലേ?
എന്റെ വസ്ത്രത്തിന്‍റെ രക്തഗന്ധം
നിങ്ങള്‍ അറിയാന്‍ ശ്രമിച്ചതില്ലേ? .
ഞാന്‍ കയറി വന്ന വീഥികള്‍ എനിക്ക്
നല്‍കിയ പൂകള്‍
മോഷ്ടിചെടുക്കാന്‍ കാലന്മാര്‍ കാത്തിരിക്കുന്നു.
എങ്കിലും അലറിവിളിച്ചു ഞാന്‍ പറയും
"എന്‍റെ വസന്തം ഞാന്‍ തീര്‍ക്കും"
ഞാന്‍ ഓര്‍ക്കുന്നുണ്ട്.
അസഹ്യമായ വേദനയില്‍ വെന്തു നീറിയ
എന്റെ അതമാവിനെ നിങ്ങള്‍ പരിഹസിച്ചതും.
കല്ലിലും മുള്ളില്ലും തട്ടി കീറി രക്തം വാര്‍ന്ന
എന്‍റെ കാല്‍പാദങ്ങള്‍
നിങ്ങള്‍ കാണുന്നില്ലേ?
എന്റെ വസ്ത്രത്തിന്‍റെ രക്തഗന്ധം
നിങ്ങള്‍ അറിയാന്‍ ശ്രമിച്ചതില്ലേ? .
ഞാന്‍ കയറി വന്ന വീഥികള്‍ എനിക്ക്
നല്‍കിയ പൂകള്‍
മോഷ്ടിചെടുക്കാന്‍ കാലന്മാര്‍ കാത്തിരിക്കുന്നു.
എങ്കിലും അലറിവിളിച്ചു ഞാന്‍ പറയും
"എന്‍റെ വസന്തം ഞാന്‍ തീര്‍ക്കും"

